Cinema

മെമ്പര്‍ രമേശനാവാനൊരുങ്ങി അർജുൻ അശോകൻ; ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തു

അർജുൻ അശോകനെ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’.ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ സിനിമ പ്രേമികളെ ആവേശത്തിലാക്കി ചിത്രത്തിലെ ആദ്യ ഗാനത്തിൻറെ ടീസർ പുറത്തിറങ്ങി.

ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *