Cinema

കാത്തിരുപ്പിന് വിരാമമിട്ട് ‘ആഴം’ മ്യൂസിക്കൽ വീഡിയോ റിലീസിനൊരുങ്ങുന്നു; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

വിഷ്ണു രതികുമാർ വരികളെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ വീഡിയോയാണ് ‘ആഴം’. മെൽവിൻ സാം ഈണം നൽകി മെൽവിനും, ശ്യാമയും ചേർന്ന് ആലപിച്ച ഗാനം ഉടൻ സംഗീത പ്രമികളിലേക്കെത്തും.റെഡ്‌സോൺ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക്കൽ ആൽബം പ്രേക്ഷകരിലേക്ക് എത്തുന്നത്. .റെഡ്‌സോൺ മീഡിയയുടെ ബാനറിൽ ര.ഞ്ജിത് ആർ ബാബുവും പ്രഞ്ജിത്തും ചേർന്നാണ് മ്യൂസിക്കൽ വീഡിയോ നിർമ്മിക്കുന്നത്.ഇപ്പോഴിതാ സംഗീതപ്രേമികളെ ആകാംഷയിലാക്കി ആഴത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

സിനിമാറ്റോഗ്രാഫി -അനന്ദ കൃഷ്ണ, ആർട്ട്‌ &അസിസ്റ്റന്റ് ഡയറക്ടർ -വിഷ്ണു എസ്, പ്രൊഡക്ഷൻ ടീം-സൂര്യ &അരുൺ, എഡിറ്റിംഗ് -ശ്രീഹരി, റെക്കോർഡിങ് സ്റ്റുഡിയോ- zera ranni , സിംഗേഴ്സ്- ശ്യാമ ശശി കുമാർ &മെൽവിൻ സാം, പബ്ലിസിറ്റി-സൂര്യ പുത്രാ ട്രാവെൽസ് കുന്നംതാനം , കലാകാർ സ്റ്റുഡിയോ കുന്നംതാനം , ധനേഷ്, അമ്പരീഷ്, നവീൻ, അർജുൻ, ആദിത്യൻ ,മീഡിയ :അമൽ &അഭിജിത്.

മ്യൂസിക്കൽ വീഡിയോ ഈ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും: https://youtube.com/channel/UCYT_EOa_MiPRhSltY-7cP6g

Leave a Reply

Your email address will not be published. Required fields are marked *