Cinema

ആര്യ ചിത്രം ‘ടെഡി’; ട്രെയ്‌ലർ പുറത്തിറങ്ങി

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടെഡി. ചിത്രത്തിന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിരുതന്‍ , ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഡി ഇമ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.കുട്ടികള്‍ക്ക് വേണ്ടി നിര്‍മിച്ച ചിത്രമാണിത്. ചിത്രം നിര്‍മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയും മകള്‍ ആധാനയും ചേര്‍ന്നാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *