Cinema

പ്രേതമായി ജാൻവി കപൂർ;റൂഹിയുടെ ട്രെയിലര്‍ പുറത്ത്

ജാൻവി കപൂര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റൂഹി’.ചിത്രത്തില്‍ രാജ്‍കുമാര്‍ ആണ് നായക കഥാപാത്രമായി എത്തുന്നത്.ഹൊറർ കോമഡി ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹർദിക് മേത്തയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു.

.രാജ്കുമാർ റാവു പ്രധാനവേഷത്തിലെത്തി 2008ൽ റിലീസ് ചെയ്ത സ്ത്രീ സിനിമയുടെ തുടർച്ചയാണിത്.വധുവിനെ ആദ്യരാത്രിയിൽ തട്ടിക്കൊണ്ടുപോകുന്ന ദുർമന്ത്രവാദിയെ ചുറ്റിപ്പറ്റിയാണ് കഥ.ചിത്രത്തിൽ ജാൻവി കപൂർ ആണ് പ്രേതമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *