Cinema

ജോർജുകുട്ടി വീണ്ടും പ്രേക്ഷകരിലേക്ക്;ശ്രദ്ധനേടി ദൃശ്യം 2 ലെ ആദ്യ വീഡിയോ ഗാനം

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദൃശ്യം.ഫെബ്രുവരി 19ന് ചിത്രം റിലീസ് ചെയ്യും.ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

‘ഒരു പകൽ’ എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോ ആണ് റിലീസ് ചെയ്തത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനിൽ ജോൺസൺ ആണ്.സോനോബിയ സഫർ ആണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *