Cinema

പ്രണയസമ്മാനവുമായി പ്രഭാസ്; രാധേ ശ്യാം ടീസര്‍ റിലീസ്

വാലന്റൈന്‍സ് ദിനത്തില്‍ ആരാധകർക്ക് പ്രണയസമ്മാനവുമായി സൂപ്പർതാരം പ്രഭാസ്.ആരാധകർക്കായി റൊമാന്റിക് ചിത്രം രാധേ ശ്യാമിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് താരം.കൂടാതെ ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. ജൂലൈ 30 ന് ചിത്രം ആരാധകരിലേക്ക് എത്തും.ചിത്രത്തിൽ പൂജ ഹെ​ഗ്ഡെയാണ് നായിക.പ്രണയദിനം ആഘോഷമാക്കാമെന്ന ക്യാപ്ഷ്യനോടെയാണ് ടീസർ എത്തിയത്.തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായാണ് ടീസർ എത്തിയത്.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *