Cinema

ഫിറ്റ്നസ് സീക്രട്ട് പങ്കുവെച്ച് വേദിക;വർക്ക് ഔട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ

ദിലീപിൻറെ നായകനായി ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് വേദിക. തമിഴ് ചിത്രമായ മദ്രാസിയിലൂടെ അഭിനയത്തിലേക്ക് എത്തിയ വേദിക പിന്നീട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറി.

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

32-കാരിയായ വേദിക ഇപ്പോൾ കണ്ടാലും 14 വർഷങ്ങൾക്ക് മുമ്പുള്ള അതെ ലുക്ക് തന്നെയാണ് കാണാൻ കഴിയുന്നത്. അതിന്റെ പിന്നിലുള്ള രഹസ്യം അതികഠിനമായ വർക്ഔട്ട് സെക്ഷനുകളാണ് ജിമ്മിൽ വേദിക ചെയ്യാറുള്ളത്. ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചത്.എന്തായാലും തരാം പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്.സ്വിം സ്യുട്ടുകൾ താരത്തിന് ചേരാൻ കാരണം ഇത്തരം വർക്ക് ഔട്ടുകൾ തെറ്റാതെ ചെയ്യുന്നതുകൊണ്ടാ ണെന്നാണ് ആരാധകരുടെ കമന്റ്.

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *