Cinema

തപ്സി പന്നു-അനുരാ​ഗ് കശ്യപ് ചിത്രം; ‘2.12 ദൊ ബാര’ യുടെ അനൗൺസ്മെന്റ് ടീസർ റിലീസ് ചെയ്തു

അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 2.12 ദൊ ബാര.തപ്സി പന്നു ആണ് ചിത്രത്തിലെ നായിക.ഒരു ടൈം ട്രാവല്‍ സിനിമയ്‍ക്ക് ഒരുങ്ങുന്നത്.സിനിമയുടെ അനൗൺസ്മെന്റ് ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *