Cinema

മലയാള തനിമയിൽ അനശ്വര രാജൻ;ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

മഞ്ജുവിന്റെ മകളായി അഭിനയിച്ച് സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് അനശ്വര രാജൻ. ആദ്യ ചിത്രം തന്നെ ഗംഭീരവിജയം നേടിയപ്പോൾ അനശ്വരയെ തേടി നിരവധി അവസരങ്ങൾ വന്നുകൊണ്ടേ ഇരുന്നു.

 

View this post on Instagram

 

A post shared by SHE 🦋 (@anaswara.rajan)

തുറന്ന് സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ പുറത്തിറങ്ങി വൻ വിജയമായി മാറിയ തണ്ണീർമത്തൻ ദിനങ്ങളിൽ നായികയായി അഭിനയിച്ച് കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടാം നേടാനും അനശ്വരയ്ക്ക് കഴിഞ്ഞു.മലയാള തനിമയിലുള്ള അനശ്വരയുടെ ലുക്ക് തന്നെയാണ് ഇത്രയും ആരാധകരെ സ്വന്തമാക്കാനുള്ള പ്രധാന കാരണം.

 

View this post on Instagram

 

A post shared by SHE 🦋 (@anaswara.rajan)

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്ന്അനശ്വരയ്ക്ക് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by SHE 🦋 (@anaswara.rajan)

ഇപ്പോഴിതാ തനി നാടൻ ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി അനശ്വര രംഗത്ത് വന്നിരിക്കുകയാണ്.ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. രഞ്ജിത്ത് ഭാസ്കർ എടുത്ത ഫോട്ടോസാണ് അനശ്വര പോസ്റ്റ് ചെയ്തിട്ടുള്ളത്.മികച്ച അഭിപ്രായമാണ് ഫോട്ടോസിന് ലഭിച്ചിരിക്കുന്നത്. സിനിമ താരങ്ങൾ അടക്കം നിരവധി ആളുകൾ ഫോട്ടോയ്ക്ക് താഴെ കമെന്റുമായി എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *