കരൺ ജോഹർ ഒരുക്കിയ ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ സുന്ദരിയാണ് ആലിയ ഭട്ട്.എഴുത്തുകാരനും സംവിധായകനും പ്രൊഡ്യൂസറുമായ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. ഇതിനോടകം തന്നെ തരാം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ആലിയ നായികയായി അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ആണ് താരം.അതിനാൽ തന്നെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.തെന്നിന്ത്യൻ താരസുന്ദരികൾ അവധി ആഘോഷിക്കാനായി പോയ മാലിദ്വീപിലാണ് ഇപ്പോൾ ആലിയ ഭട്ടും സുഹൃത്തുക്കളും പോയിരിക്കുന്നത്.
View this post on Instagram
ബീച്ചിൽ ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആലിയ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.താരം പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കൂട്ടുകാരികൾക്ക് ഒപ്പം ബിക്കിനി ധരിച്ച് സെൽഫിക്കും ഫോട്ടോയ്ക്കും പോസ് ചെയ്യുന്ന ചിത്രങ്ങൾ താരം പങ്കുവച്ചു.സഹോദരി ഷഹീന ഭട്ടിനും കൂട്ടുകാരികളായ ആകാംഷ രഞ്ജനും അനുഷ്ക രഞ്ജനും ഒപ്പമാണ് ആലിയ മാലിദ്വീപിൽ എത്തിയത്. എന്തായാലും താരം പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.