Cinema

ഫിറ്റ്നസ് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പാർവതി നായർ;ആഘോഷമാക്കി ആരാധകർ

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ താരമാണ് പാർവതി നായർ. വി.കെ.പിയുടെ തന്നെ പോപ്പിൻസ് എന്ന സിനിമ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് മലയാളത്തിൽ കുറെ സിനിമകളിൽ അഭിനയിച്ച പാർവതിയുടെ കരിയർ മാറി മറിഞ്ഞത് തമിഴിൽ അജിത് നായകനായി അഭിനയിച്ച ‘എന്നൈ അറിന്താൽ’ എന്ന സിനിമയിൽ മികച്ച വേഷത്തിലൂടെയാണ്.ഇതിന് ശേഷം താരത്തെ തേടി നിരവധി അവസരങ്ങൾ എത്തി.

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

പിന്നെ ‘കമൽ ഹാസൻ’ നായകനായ ഉത്തമവില്ലൻ എന്ന സൂപ്പർഹിറ്റ് സിനിമയിലും അഭിനയിച്ചു പാർവതി. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് മോഹൻലാലിനൊപ്പം നീരാളി എന്ന സിനിമയിലാണ്.സോഷ്യൽ മീഡിയയിൽ ഒരുപാട് സജീവമായ താരമാണ് പാർവതി നായർ.

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

മോഡൽ ആയിരുന്നതിനാൽ തന്നെ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസം ആരാധകരുടെ മനംകവർന്ന് കിടിലം ഒരു ഫിറ്റ്നസ് ഫോട്ടോഷൂട്ട് താരം ചെയ്തിരുന്നു. ഫിറ്റ്നസ്-സ്പോർട്സ് ഡ്രസ്സ് ധരിച്ചാണ് പാർവതി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രം പകർത്തിയിരിക്കുന്നത് പ്രഷുൻ പ്രശാന്ത് എന്ന ഫോട്ടോഗ്രാഫറാണ് ന്നത്.എന്തായാലും ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

Leave a Reply

Your email address will not be published. Required fields are marked *