Cinema

നീല സാരിയിൽ തിളങ്ങി അനു ഇമ്മാനുവൽ;ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജയറാം നായകനായെത്തിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി എത്തി പിന്നീട് നിവിൻ പൊളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അഭിനയിച്ച നടിയാണ് അനു ഇമ്മാനുവൽ.മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് താരം.

 

View this post on Instagram

 

A post shared by Anu Emmanuel (@anuemmanuel)

ഗ്ലാമറസ് വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ സിനിമയിൽ എത്തിയിട്ടുള്ള അനു ഇമ്മാനുവൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദുൽഖർ ചിത്രമായ ‘കോമ്രാഡ് ഇൻ അമേരിക്കയിൽ ആദ്യം അഭിനയിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു. അതിന് ശേഷമാണ് അനു മറ്റു ഭാഷകളിൽ സജീവമായി അഭിനയിക്കാൻ തുടങ്ങിയത്.

 

View this post on Instagram

 

A post shared by Anu Emmanuel (@anuemmanuel)

തെലുങ്കിലും തമിഴിലുമാണ് താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്.ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവായ അനു
തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.താരത്തിന്റെ പോസ്റ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. മോഡേൺ വേഷങ്ങൾ കൂടുതലായി ഇടാറുള്ള അനു ഈ ഫോട്ടോഷൂട്ടിൽ സാരിയിലാണ് തിളങ്ങിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anu Emmanuel (@anuemmanuel)

നീല സാരിയിൽ തിളങ്ങിയിട്ടുള്ള അനുവിന്റെ ചിത്രങ്ങൾക്ക് താഴെ ഒരുപാട് പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.സാരിയിൽ എന്തൊരു അഴകാണ് അനുവെന്ന് ഒരു ആരാധകൻ കുറിക്കുന്നു.കാർത്തിക് ശിവഗൗനിയാണ് താരത്തിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *