Cinema

ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദർശൻ; ‘മാനാട്’ ടീസർ പുറത്ത്

ചിമ്പുവും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാനാട്’. പൊളിറ്റിക്കല്‍ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്.ചിമ്പുവും വെങ്കിട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മാനാടിനുണ്ട്.ഈപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി ഇറങ്ങി. വളരെ വ്യത്യസ്തമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

സംവിധായകനായ എസ് ജെ സൂര്യയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയവരും സിനിമയിലുണ്ട്.ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *