Cinema

സ്റ്റൈലിഷ് ലുക്കിൽ പാർവതി നായർ;ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

നടിയും മോഡലുമായ പാർവതി നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.ഫുൾ ലെങ്ത് കോൾഡ് ഷോൾഡർ ഡ്രസും ഷൂസുമാണ് താരത്തിന്റെ വേഷം.

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

മോഡലിങ് രംഗത്തുനിന്നാണ് പാർവതി സിനിമയിലെത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങൾ ചെയ്തു.

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

അജിത്ത് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് പാർവതിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Parvati Nair (@paro_nair)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *