Cinema

വി.ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രം; ‘കോൾസ്’ ട്രെയ്ലർ റിലീസ് ചെയ്തു

അന്തരിച്ച നടി വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രമാണ് കോള്‍സ്. ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു.
ജെ. ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായാണ് ചിത്ര എത്തുന്നത്. ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *