Cinema

ആന്റോ ബോബൻ ഒരുക്കിയ ‘ഓർമ്മകൾ ഉപ്പിലിട്ടത്’;വൈറലായി ഒരു ഹ്രസ്വചിത്രം

ആന്റോ ബോബൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് ‘ഓർമ്മകൾ ഉപ്പിലിട്ടത്’.അവതരണമികവുകൊണ്ടും കഥാപാത്ര സ്യഷ്ടികൊണ്ടും വേറിട്ട അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.ദീപു പുത്തൻപറമ്പിലും അബി ഫിലിപ്പും ചേർന്നാണ് ഷോർട് ഫിലിം നിർമിച്ചിരിക്കുന്നത്.

നിബിൻ ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹ്രസ്വ ചിത്രത്തിന് സംഗീതം നകിയിരിക്കുന്നത് ക്രിസ്റ്റോ ജോബിയാണ്. സഹീർ മുഹമ്മദ്, ജോളി ചിറയത്ത്, ജയേഷ് മോഹനൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *