Cinema

ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘വെള്ളം’;പുതിയ ടീസർ റിലീസ് ചെയ്തു

പ്രജേഷ് സെൻ സംവിധാനം ചെയ്ത ജയസൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വെള്ളം’.’ക്യാപ്റ്റൻ’ എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ജനുവരി 22ന് പ്രദർശനത്തിന് എത്തും.ഇപ്പോഴിതാ ആരാധകരെ ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി.

ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു. നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി ഒരുക്കുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.ചിത്രത്തിൽ

സിദ്ദിഖ് , ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ , അലൻസിയർ ലേ ലോപ്പസ് , നിർമ്മൽ പാലാഴി , സീനു സൈനുദീൻ , ബാബു അന്നൂർ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരർ അടങ്ങുന്ന വമ്പൻ താരനിരതന്നെ അഭിനയിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *