നവാഗതനായ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓപ്പറേഷന് ജാവ’.സിനിമയുടെ ടീസർ റിലീസ് ചെയ്തു.വി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിർമാണം.
വിനായകൻ,ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്, ലുക്ക് മാന്‍, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.