Cinema

ആരാധകരെ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ; ഫോട്ടോസ് വൈറൽ

‘സാഗർ ഏലിയാസ് ജാക്കി’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന പിന്നീട് മലയാള സിനിമയുടെ മുൻനിര നായികയായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു ഇടം നേടിയ താരമാണ് പ്രയാഗ.കട്ടപ്പനയിലെ ഹൃതിക് റോഷൻ,ഒരേ മുഖം, ഫക്രി, പോക്കിരി സൈമൺ, രാമലീല, ഒരു പഴയ ബോംബ് കഥ, ബ്രതെഴ്സ് ഡേ, ഉറ്റ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കൂടാതെ ഒരു തമിഴ് സിനിമയിലും, കന്നഡ സിനിമയിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by MISS MARTIN🦋 (@prayagamartin)

സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഇടയ്ക്കിടെ പോസ്റ്റുകളും ഫോട്ടോസും ഇന്റർവ്യൂ വീഡിയോസുമൊക്കെ പങ്കുവെക്കാറുണ്ട് താരം. ചില ഇന്റർവ്യൂകളിൽ പ്രയാഗ പറഞ്ഞ കാര്യങ്ങൾ ട്രോളന്മാർ ട്രോൾ ചെയ്യുകയും അതിലൂടെ കുറെ വിമർശനങ്ങൾ കേട്ടെങ്കിലും ട്രോളുകൾ പോസിറ്റീവ് ആയിട്ടാണ് താരം കണ്ടിട്ടുള്ളത്.

 

View this post on Instagram

 

A post shared by MISS MARTIN🦋 (@prayagamartin)

ഇപ്പോഴിതാ സിനിമയിൽ ഫോട്ടോഗ്രാഫറും നടനും മോഡലുമൊക്കെ ആയ ഷാനി ഷാകി എടുത്ത പ്രയാഗയുടെ പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ഗൃഹലക്ഷ്‍മിക്ക് വേണ്ടിയാണ് താരം ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.ഗൃഹലക്ഷമിയുടെ പുതിയ ലക്കത്തിൽ കവർ ഗേൾ പ്രയാഗയുടേത് ഈ ചിത്രങ്ങളാണ്.എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റായ കരോളിൻ ജോസഫാണ് കോസ്റ്റിയൂം ഡിസൈനർ. പല്ലവി ദേവികയാണ് പ്രയാഗയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by MISS MARTIN🦋 (@prayagamartin)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *