Cinema

വ്യത്യസ്തമായ പ്രമേയം;ശ്രദ്ധനേടി ഹ്രസ്വചിത്രം ചാപ്റ്റർ 2

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ചാപ്റ്റർ വൺ എന്ന ഹൊറർ ഹ്രസ്വ ചിത്രത്തിന്റെ രണ്ടാംഭാ​ഗം റിലീസ് ചെയ്തു .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ സുരേഷ്, വിശാൽ ക്രൂസ് എന്നിവർ ചേർന്നാണ് .

ചെമ്പരത്തി സിനിമ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രജോഷ് കണക്കോവിലാണ്. ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിശാൽ ക്രൂസ് ആണ്.ചിത്രത്തിന്റെ പശ്ചാത്തലസം​ഗീതം ഒരുക്കിയിരിക്കുന്നത് അലൻ ഷോജിയാണ്.

Leave a Reply

Your email address will not be published. Required fields are marked *