Cinema

ടോം ജെ. മങ്ങാട്ട് സംവിധാനം ചെയ്ത ഹ്രസ്വചിത്രം; ശ്രദ്ധനേടി ‘ഭ്രമം’

ഇന്ത്യ ഫിലിം പ്രോജക്ടിന്റെ ഭാഗമായൊരുക്കിയ ഷോർട്ട്ഫിലിം ആണ് ‘ഭ്രമം’.ടോം ജെ. മങ്ങാട്ട് തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഷോർട്ട്ഫിലിമാണിത്. നടി ലാലി പി.എം. അഭിനയിക്കുന്ന ഷോർട്ട്ഫിലിം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സഹോദരൻമാരുടെ അമ്മയായെത്തിയ ഒറ്റ രംഗത്തിലെ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ലാലി.

ലാലിയെ കൂടാതെ ജിതിൻ കെ. സലിം, സ്നേഹ ശങ്കർ,ഷെജിൻ കുര്യന്‍, ദീപു ജി. പണിക്കർ ഹ്രസ്വചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു റാം എച്ച്. പുത്രൻ ആണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *