Cinema

അനുപമ പരമേശ്വരൻ ചിത്രം ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’;ശ്രദ്ധ നേടി ടീസർ

മലയാളികളുടെ പ്രിയ നടി അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. ചിത്രത്തിൻറെ ആദ്യ ടീസർ റിലീസ് ചെയ്തു.ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ആര്‍ ജെ ഷാന്‍ ആണ്. ഹ്രസ്വ ചിത്രത്തിൽ നായകനായെത്തുന്നത് ഹക്കീം ഷാജഹാന്‍ ആണ്.

ജോമോന്‍റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍,പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുപമ പരമേശ്വനെ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഫ്രീഡം അറ്റ് മിഡ്നൈറ്റിനുണ്ട്.ഛായാഗ്രഹണം നിർവഹിക്കുന്നത് അബ്ദുള്‍ റഹീം ആണ്.പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ്
ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *