Cinema

അനശ്വര രാജന്‍ ചിത്രം ‘അവിയല്‍’; പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ഷാനില്‍ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അവിയല്‍’.ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

സുജിത് സുരേന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേതകി നാരായണന്‍, സിനില്‍ സൈനുദ്ദീന്‍, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *