Cinema

തമിഴ് ചിത്രം ‘ഈശ്വരർ’ ;പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു

ഈശ്വരൻ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് നടൻ ചിമ്പു.സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസറിന് മികച്ച സ്വീകാര്യതയാണ് സിനിമ പ്രമികളിൽ നിന്ന് ലഭിച്ചത്.ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.

ചിത്രത്തിൽ നായികയായെത്തുന്നത് നിധി അഗർവാൾ ആണ് . ചിത്രത്തിനായി 20 കിലോഗ്രാം കുറച്ചാണ് തരാം അഭിനയിച്ചത്. പുറത്തുവരുവുന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രം ജനുവരി 14ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *