ലിതിന് ലോഹിതാക്ഷന് നായർ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ‘കോയി’.നിഷ്കളങ്കമാര്ന്ന സഹജീവി സ്നേഹത്തിന്റെ കഥ പറയുന്ന ഷോർട്ട് ഫിലിം ആണ് കോയി.എട്ടുവയസ്സുള്ള ജിത്തുവും അവന്റെ പൂവന്കോഴിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ജിത്തുവിന് അവന്റെ മുത്തശ്ശി മരിക്കുന്നതിന് മുന്പ് സമ്മാനിച്ച കോഴിയും തമ്മിലുള്ള ആത്മബന്ധത്തെയാണ് ചിത്രം പറയുന്നത്.ആഷിക് റഷീദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.ഛായാഗ്രഹണം ദേവന് മോഹനനാണ്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56