Cinema

ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ നടി ദീപ്തി സതി;ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

ലാൽ ജോസ് ചിത്രം നീന യിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി ദീപ്തി സതി. ഒരു ടോംബോയ് ടൈപ്പ് കഥാപാത്രത്തിലൂടെ സിനിമയിലേക്ക് എത്തിയതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷ മലയാള സിനിമ വെച്ചുപുലർത്തുന്ന താരമാണ് ദീപ്തി സതി. മലയാളത്തിൽ ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടിയതോടെ മറ്റുഭാഷകളിൽ നിന്നും താരത്തെ അവസരങ്ങൾ തേടി വന്നു.

 

View this post on Instagram

 

A post shared by moonchild (@deeptisati)

കന്നഡ, തമിഴ്, മറാത്തി ഭാഷകളിലെ ചിത്രങ്ങളിൽ ദീപ്തി ഈ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങി പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഡ്രൈവിംഗ് ലൈസെൻസിലാണ്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമ നടനായ കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ദീപ്തി എത്തുന്നത്. ദീപ്തി അഭിനയിച്ചതിൽ ഒരു കന്നഡയും തമിഴ് സിനിമയുടെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവയായിട്ടുള്ള താരമാണ് ദീപ്തി.അടുത്തിടെ കൊറിയോഗ്രാഫർ നീരവ് ബവ്‌ലെച്ചയ്ക്കൊപ്പം ചെയ്ത ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇൻസ്റാഗ്രാമിന്റെ റീൽസ് എന്ന പ്ലാറ്റഫോമിലാണ് താരം ഇപ്പോൾ വീഡിയോസ് കൂടുതലായി പോസ്റ്റ് ചെയ്യാറുള്ളത്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

ഇപ്പോഴിതാ വർക്കല ക്ലിഫ് സ്റ്റോറീസ് എന്ന ഹോട്ടലിൽ വച്ച് എടുത്തിട്ടുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ദീപ്തി. ഫാഷൻ ഫോട്ടോഗ്രാഫറായ സത്യൻ രാജനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *