Cinema

സ്റ്റൈലിഷ് ലുക്കില്‍ നടി സ്വാസിക;ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമകളിൽ നിറസാന്നിധ്യമായി മാറിയ നടിയാണ് സ്വാസിക എന്ന പൂജ വിജയ്.അവതാരക, നർത്തകി,മോഡൽ, അഭിനയത്രി തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സ്വാസിക.2016-ൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

സിനിമയിലും സീരിയലിലും അവതാരകയായും എല്ലാം മേഖലയിലും ഇപ്പോൾ ഒരുപോലെ തിളങ്ങുകയാണ് താരം. ഫോട്ടോഷൂട്ടുകൾ ധാരാളമായി ചെയ്യുന്ന സ്വാസിക അതിൽ തന്നെ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കാറുമുണ്ട്.സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ഈ വർഷം സ്വാസികയെ തേടിയെത്തിയിരുന്നു.അതിന് ശേഷം കൈ നിറയെ ചിത്രങ്ങളാണ് സ്വാസികയെ തേടി എത്തുന്നത്.കരിയറിന്റെ ആരംഭത്തിൽ നേരിട്ട് എല്ലാം പ്രശ്നങ്ങൾക്കും ആശ്വാസമെന്ന രീതിയിലാണ് ഇപ്പോഴിതാ താരത്തിന്റെ ജീവിതം.തരാം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് വേണ്ടി സ്വാസിക ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രം കണ്ടാൽ ഒരു പരിഷ്ക്കാരിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

 

View this post on Instagram

 

A post shared by swasika (@swasikavj)

Leave a Reply

Your email address will not be published. Required fields are marked *