Kerala

തിരുവനന്തപുരത്ത് വിജയത്തിനിടയിലും ഇടതിന് തിരിച്ചടി;മേയർ സ്ഥാനാർഥികൾക്കും സിറ്റിംഗ് മേയർക്കും തോൽവി

തിരുവനന്തപുരം കോർപ്പറേഷനിൽ ലീഡ് തുടരുമ്പോളും എൽ ഡി എഫിന് തിരിച്ചടിയായി മേയർ സ്ഥാനാർഥികൾക്കും സിറ്റിംഗ് മേയർക്കും തോൽവി.മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എസ് പുഷ്പലത ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്തിനോട് തോറ്റു. നെടുങ്കാട് വാർഡിൽ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. 184 വോട്ടുകൾക്കാണ് എസ് പുഷ്പലത ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ വാർഡിൽ നിന്ന് 85 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി കൂടിയാണ് പുഷ്പലത. മറ്റൊരു മേയർ സ്ഥാനാർത്ഥി എ ജി ഒലീനയ്ക്ക് തോൽവി.യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് […]

Kerala

വിജയാഹ്ലാദത്തിന് ആൾക്കൂട്ടം പാടില്ല;കർശന നിർദേശങ്ങളുമായി കളക്ടർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണൽ ദിനത്തിലും തുടരണമെന്നു കളക്ടർ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യർഥിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം […]

Kerala

താൻ രോഗബാധിതനാണ്,ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം;സിഎം രവീന്ദ്രൻ ഹൈക്കോടതിയിലേക്ക്

കൊച്ചി: വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാനായി എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് നാലാമതും നോട്ടീസ് നൽകിയതിന് പിന്നാലെ ഹർജിയുമായി സിഎം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. ഇതിനു പിന്നാലെയാണ് സിഎം രവീന്ദ്രൻ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. താൻ രോഗബാധിതനാണെന്നും എൻഫോഴ്‌സ്‌മെന്റ് തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം. ഇഡി ചോദ്യം […]

Cinema

ബ്ലാക്ക് കോഫിയുമായി ബാബുരാജ്;ആദ്യ ടീസർ റിലീസ് ചെയ്തു

മലയാളത്തിൽ വൻ വിജയമായി മാറിയ ചിത്രമാണ് സാള്‍ട്ട് ആന്‍റ് പെപ്പർ.ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്ന സിനിമയാണ് ബ്ലാക്ക് കോഫി.ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് ബാബു രാജ് ആണ്. ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്. രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരാണ് സിനിമയിൽ നായികമാരായി എത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേതാ മേനോൻ എന്നിവർ പ്രധാന താരങ്ങളായി എത്തിയ […]

Cinema

അതീവ ഗ്ലാമറസ് ലുക്കിൽ നടി ഇനിയ;ആരാധകരെ ഞെട്ടിച്ച് വീണ്ടും ഫോട്ടോഷൂട്ട്

ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് ഇനിയ. മലയാളത്തിനേക്കാൾ തമിഴിൽ നിന്നാണ് താരത്തെ തേടി മികച്ച അവസരങ്ങൾ എത്തിയത്. അത് വേണ്ടവിധം ഉപയോഗിക്കാനും ഈയയ്ക്കായി. 2011-ൽ പുറത്തിറങ്ങിയ ‘വാഗൈ സൂടാ വാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് നേടുകയും ചെയ്തു.   View this post on Instagram   A post shared by Vishnu Santhosh Photography 🇮🇳 […]

Kerala

‘വെൽഫെയർ’ ബന്ധം;മുല്ലപ്പള്ളിയെ തള്ളി കെ സുധാകരൻ

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കണ്ണൂർ എം പി കെ സുധാകരൻ രംഗത്ത്.വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച വിഷയത്തിലാണ് മുല്ലപ്പള്ളിയെ തള്ളിയും വടകര എം പി കെ മുരളീധരനെ പിന്തുണച്ചും സുധാകരൻ രംഗത്ത് എത്തിയത്. ഇന്ന് മതേതര നിലപാടാണ് വെൽഫെയർ പാർട്ടി സ്വീകരിക്കുന്നത്. ആ നിലപാട് ഉള്ളതിനാലാണ് അവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സുധാകരൻ പറഞ്ഞു. വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച വിഷയത്തിൽ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പരോക്ഷമായി വിമർശിക്കാനും […]

Kerala

തലസ്ഥാനം ബിജെപി പിടിക്കും;100 പഞ്ചായത്തുകളില്‍ ബിജെപി ഒറ്റകക്ഷിയാകുമെന്ന് കെ സുരേന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം എൻഡിഎ പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്നും അവകാശപ്പെട്ടു. . ‘തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഉറപ്പായും ബിജെപിക്ക് നേടാൻ കഴിയും. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ഈ നാല് കോർപ്പറേഷനുകളിലും നിർണായക മുന്നേറ്റം പാർട്ടി ഉണ്ടാക്കും . കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി […]

Kerala

ജനമനസ്സ് നാളെയറിയാം;വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും;ചങ്കിടിപ്പോടെ മുന്നണികള്‍

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് നടന്നa തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും.തികഞ്ഞ ആത്മവിശ്വാസത്തിലും വിജയപ്രതീക്ഷയിലാണ് മുന്നണികളെല്ലാം. ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വികസനത്തേക്കാള്‍ കൂടുതൽ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.ആദ്യം കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ അടക്കമുള്ള പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക.ബുധന്‍ രാവിലെ എട്ട് വരെ തപാല്‍ വോട്ടുകള്‍ എത്തിക്കാന്‍ സമയമുണ്ട്.സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് […]

Kerala

ജനവിധി നാളെ അറിയാം;തിരുവനന്തപുരം ജില്ലയിൽ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ(16 ഡിസംബര്‍). 16 കേന്ദ്രങ്ങളിലായാണു ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുക. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് അടിസ്ഥാനത്തിലാകും നടക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണല്‍ നടക്കുന്നത് പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ […]

Special

വന്യമൃഗങ്ങളോട് കളിക്കരുത്; ഇരുപത് അടിക്ക് മുകളിൽ ഉയർന്ന് ചാടുന്ന കടുവ;വീഡിയോ

വന്യമൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോൾ വളരെ സൂക്ഷിക്കണമെന്ന വാക്കുകൾ ഒരിക്കൽ കൂടി തെളിയിച്ച് തരുന്നതാണ് ഈ വിരലായിരിക്കുന്ന വീഡിയോ.ജംഗിൾ സഫാരിക്കിടയിലും മൃഗശാലയിലും മാർഗനിർദേശങ്ങൾ അവഗണിച്ച് അപകടകരമായ രീതിയിൽ വന്യമൃഗങ്ങളുമായി ഇടപഴകാൻ പോയതിന്റെ നിരവധി ഉദാഹരണങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്.അമിതമായ ആത്മവിശ്വാസവും , അനാവശ്യമായ അതിസാഹസികതയും ചിലരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്നതിന് വരെ കാരണമായിട്ടുണ്ട്. അത്തരത്തിൽ ചില വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോ. വായുവിൽ 20 അടിക്ക് മുകളിൽ ഉയരത്തിൽ ചാടി തീറ്റ കൈപിടിയിലാക്കുന്ന […]